Home News മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

by Sayana k
0 comments

തൃശൂര്‍ പേരാമംഗലത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഏഴു വയസ്സുകാരി മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടി. കുട്ടിയുടെ പിതാവും മാതാവും രണ്ടുവര്‍ഷമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. കോടതി ഉത്തരവുപ്രകാരം ഞായറാഴ്ചകളില്‍ പിതാവിന്റെ കൂടെയാണ് കുട്ടി. ഈ ദിവസത്തിലാകാം ലൈഗികാതിക്രമം നേരിട്ടതെന്നാണ് കരുതുന്നത്.

 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign