പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എം.കോം. ( 5 ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ്-റെഗുലർ-2023 അഡ്മിഷൻ / സപ്ലിമെന്ററി -2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 സെപ്റ്റംബർ 26 മുതൽ 29 വരെയും, പിഴയോടു കൂടി സെപ്റ്റംബർ 30 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഒക്ടോബർ 2024) , നാലാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്
കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ / സെന്ററുകൾ/അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള തിയ്യതി നീട്ടി.
കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ / സെന്ററുകൾ/അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിൽ 2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 26.09.2025 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ് . 
