98
വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. വിവിധ ആരോപണങ്ങൾക്ക് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്.കഴിഞ്ഞ കെ പി സി സി യോഗങ്ങളിൽ അപ്പച്ചൻ രാജി സന്നദ്ധത അറിയിച്ചിരുന്നു .

