101
കണ്ണൂർ സർവ്വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), മെയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ഒക്ടോബർ 29 മുതൽ നവംബർ 01 വരെയും പിഴയോടുകൂടെ നവംബർ 04 വരെയും അപേക്ഷിക്കാം


