കണ്ണൂർ സർവകലാശാല നരവംശശാസ്ത്രവകുപ്പ് കണ്ണൂർ സർവകലാശാല പി എം ഉഷ പദ്ധതിയുമായി ബന്ധപ്പെട്ട് ‘നരവംശശാസ്ത്ര സംവാദത്തിലെ സമീപകാല ചർച്ചകളും വികാസങ്ങളും’ എന്ന വിഷയത്തിൽ നടത്തുന്ന ത്രിദിന ദേശീയ സെമിനാർ കണ്ണൂർ സർവകലാശാലയുടെ പാലയാടുള്ള ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിൽ 12-11-2025 ന് ആരംഭിക്കും. കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ ഡയറക്ടർ ഡോ. അനൂപ് കുമാർ കേശവൻ ഉത്ഘാടനം നിർവഹിക്കും. തുടർന്ന് വിവിധ പ്രബന്ധങ്ങളുടെ അവതരണം നടക്കും. 14-11-2025 ന് സെമിനാർ സമാപിക്കും.


കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
61
