Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പി എച്ച് .ഡി പ്രവേശനം – അവസാന തിയ്യതി നീട്ടി     

         കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി  2025 ഡിസംബർ 15 വരെയായി ദീർഘിപ്പിച്ചിരിക്കുന്നു .

            വിശദ  വിവരങ്ങൾക്കായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക (research.kannuruniversity.ac.in).

PRESS RELEASE

Kannur University Ph.D Admissions – Date extended

             The deadline for submitting online applications for the Ph.D. Admission (October 2025 Session) in various Departments and Recognized Research Centers for the year 2025 has been extended to 15 December 2025.

       For further details, please visit Kannur University Research portal at (research.kannuruniversity.ac.in).

   പരീക്ഷാ  ടൈംടേബിൾ

                കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  മൂന്നാം   സെമസ്റ്റർ എം. കോം. ( 5 വർഷ  ഇന്റഗ്രേറ്റഡ് പ്രോഗ്രാം )  [സി ബി സി എസ് എസ് -സപ്ലിമെന്ററി-2023 & 2022 അഡ്മിഷൻ ]  നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ  സർവകലാശാല  വെബ് സൈറ്റിൽ ലഭ്യമാണ്.

നോമിനൽ റോൾ, ഹാൾടിക്കറ്റ്

സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ്  പഠനവകുപ്പിലെ മൂന്നാം    സെമസ്റ്റർ എം കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് പ്രോഗ്രാം  )     (സി. ബി. സി.എസ്. എസ്.)  സപ്ലിമെന്ററി  (2022 & 2023 അഡ്മിഷൻ), നവംബർ  2025   പരീക്ഷകളുടെ  നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

                                  ഹാൾ ടിക്കറ്റ്

 24.11.2025 ന് ആരംഭിക്കുന്ന  അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും   മൂന്നാം  സെമസ്റ്റർ  എം ബി എ ഡിഗ്രി , ഒക്ടോബർ  2025   പരീക്ഷയുടെ  ഹാൾ ടിക്കറ്റ് സർവകലാശാലാവെബ്സൈറ്റിൽ  ലഭ്യമാണ്

                               തീയതി നീട്ടി                                                                    

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (നവംബർ 2025 ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി 30.11.2025 വരെ നീട്ടി                                                                        

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign