88
സംഘടനാ വിരുദ്ധ പ്രവർത്തനം, പയ്യന്നൂരിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. സി പി എം കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പയ്യന്നൂർ നഗരസഭ 36-ാം വാർഡിൻ സ്വതന്ത്ര നായി വൈശാഖ് പത്രിക നൽകിയിരുന്നു. ഇതാണ് പാർട്ടിയിലെ അച്ചടക്ക നടപടിക്ക് വിധേയനാവാൻ കാരണമായത്.സി പി എം ജില്ലാ കമ്മിറ്റിയാണ് തീരുമാനം കൈകൊണ്ടത്.

