57
ദേവസ്വം പട്ടയ കേസുകൾ മാറ്റി
നവംബർ 12ന് കണ്ണൂർ കലക്ടറേറ്റിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ 2026 ജനുവരി 29 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ (ആർ ആർ) ലാന്റ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു.
സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് മാറ്റി
നവംബർ 12 മുതൽ 17 വരെ തൃശ്ശൂരിൽ നടത്താനിരുന്ന സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട അറിയിക്കും.


