Sayana k

കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി

കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി പിടിച്ചു കൊണ്ടു പോയി. ചതിരൂരിലെ ബിനോയിയുടെ വളർത്തുന്നയെയാണ് കൊണ്ടുപോയത്.കടുവയാണെന്ന് സംശയമുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.

Read more

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.കേസിലെ…

Read more

ഉത്തർപ്രദേശിൽ ആത്മീയ ചടങ്ങിനിടെ വാച്ച് ടവർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു

ജൈന സമുദായത്തിന്റെ ആത്മീയ ചടങ്ങായ ലഡ്ഡു മഹോത്സവത്തിനിടെയാണ് വാച്ച് ടവർ തകർന്നുവീണത്. 20 പേർക്ക് പരിക്കുണ്ട്. ബറൗത്ത് നഗരത്തിലായിരുന്നു സംഭവം. തടി കൊണ്ട് കെട്ടിയ താത്കാലിക വാച്ച് ടവർ ആണ് തകർന്നുവീണത്. മൂന്ന് നിലകളിലായിരുന്നു ടവർ പണിതത്. അധികം വീതിയില്ലാത്ത സ്ഥലമായിരുന്നതിനാലും…

Read more

പഞ്ചായത്ത് ജീവനക്കാരുടെ കൈയ്യും കാലും കൊത്തും; ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്തതിന് ഭീഷണി

പാതയോരങ്ങളിലെ ബോര്‍ഡുകളും പ്രചരണ സാമഗ്രികളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായി പഞ്ചായത്തിലെ ജീവനക്കാരെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ 24 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സി.പി.എം പിണറായി ലോക്കല്‍ സെക്രട്ടറി…

Read more

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഇത്തരം രൂപമാറ്റങ്ങളിൽ കർശന നടപടി വേണമെന്നും പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്നും എംവിഡിയോട് ഹൈക്കോടതി പറഞ്ഞു. അപകടമുണ്ടാക്കുന്ന ബസ്സുകൾക്ക് മാത്രം ഉയർന്ന പിഴ പോരായെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പരമാവധി…

Read more

വയനാട് സന്ദർശനത്തായി പ്രിയങ്ക ഗാന്ധി എം പി എത്തി; കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

പ്രിയങ്ക ഗാന്ധി എംപി വയനാട് സന്ദർശനത്തിനായി  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി റോഡ് മാർഗം മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി.…

Read more

തൃശൂർ മാള ഹോളി ഗ്രേസ് കോളേജ് കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം

തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. പരുക്കേറ്റ കെഎസ്‌യു നേതാക്കളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം. ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. മത്സരാർത്ഥികളും…

Read more

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പൊലീസിന്റെ കൊടുംക്രൂരത

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പൊലീസിന്റെ കൊടുംക്രൂരത. 17 വയസുകാരന്റെ കൈ എറണാകുളം നോർത്ത് സ്റ്റേഷനിലെ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു. എറണാകുളത്ത് താമസിക്കുന്ന തൃശൂർ സ്വദേശിക്കാണ് മർദനം. മഫ്തി പൊലീസുകാരനെ മർദ്ദിച്ചു എന്നാരോപിച്ചായിരുന്നു കുട്ടിയെ പൊലീസുകാർ ചേർന്ന് മർദിച്ചത്. തുടർന്ന് കുട്ടിയുടെ…

Read more

ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി

നയൻ‌താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നിലനിൽക്കും എന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആയിരുന്നു ധനുഷ് പകർപ്പ് അവകാശലംഘനക്കേസ് നൽകിയത്. ധനുഷ് കോടതിയിൽ. നാനും റൗഡി താന്‍’…

Read more

അപൂർവ രോഗത്തിന് കീഴടങ്ങിയ നികിതാ നയ്യാരുടെ കണ്ണുകൾ ദാനം ചെയ്തു

കരളിനെ ബാധിച്ച ഗുരുതര രോഗത്ത തുടർന്ന് ശനിയാഴ്ച അന്തരിച്ച സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്‌സൺ നികിതാ നയ്യാരുടെ കണ്ണുകൾ ദാനം ചെയ്തു. അപൂർവ രോഗത്തിന് കീഴടങ്ങിയ നികിതയുടെ അവസാന ആഗ്രഹപ്രകാരമാണ് നേത്രപടലം ദാനം ചെയ്തത്. രോഗാവസ്ഥയിൽ ഡോക്ടറോടാണ് തന്റെ അവയവങ്ങൾ…

Read more