സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബര്‍ 21 മുതല്‍ തിരുവനന്തപുരത്ത്
67-ാംമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികമേള ഒരു ഒളിമ്പികിസ് മാതൃകയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് വെച്ചാകും…