കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസ്സിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇലെക്ട്രിഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് 12.01.2026 തീയതി (തിങ്കൾ) രാവിലെ 10.30 മണിക്ക് ക്യാമ്പസ്സിൽ അഭിമുഖം നടത്തുന്നു. യോഗ്യത: 1). എസ്സ്.എസ്സ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും എൻ.റ്റി.സി…
kannur News
-
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടമാരുടെ പാസിംഗ് ഔട്ട് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടമാരുടെ പാസിംഗ് ഔട്ട് സെറിമണിയും സര്‍ട്ടിഫിക്കറ്റ് വിതരണവും ജനുവരി പത്തിന് രാവിലെ പത്ത് മണിക്ക് നടക്കും. രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന്…
-
എല്‍ ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പഞ്ചായത്ത് കിണര്‍, തണ്ടപ്പുറം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി ഒന്‍പതിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
-
അര്‍ബന്‍ ആര്‍ട്ടിരിയര്‍ ഗ്രിഡ് റോഡില്‍ ചാമ്പാട് – ഊര്‍പ്പള്ളി റോഡില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ജനുവരി പത്ത് മുതല്‍ 15 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
-
kannur NewsNews
എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നു
by Sayana kby Sayana kഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. എരഞ്ഞോളി ഫാമിലെ ഓരുജല കുളങ്ങൾ സുസ്ഥിര ഇക്കോ ടൂറിസം പദ്ധതിക്കായി സ്വകാര്യ സംരംഭകരുടെ സഹായത്തോടെ വികസിപ്പിക്കുകയാണ്…
-
kannur NewsNews
കലാമാമാങ്കത്തിന് വേദിയൊരുക്കി കണ്ണൂരിൽ സർഗോത്സവം 2025 ന് കൊടിയേറി
by Sayana kby Sayana kപട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025’ ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ കൊടിയേറി. സർഗോത്സവം 2024 ലെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ് വിദ്യാർഥിനി വി ദീപ്തി പതാക…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kഅംശാദായ ക്യാമ്പ് കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2025-26 വര്‍ഷത്തെ തുടര്‍ ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന് നടത്തുന്നതിനുമായി ക്ഷേമനിധി ജീവനക്കാര്‍ താഴെ പറയുന്ന വില്ലേജുകളില്‍ ക്യാമ്പ് ചെയ്യും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ് ക്യാമ്പ്.…
-
അഴീക്കോട് പഞ്ചായത്തിലെ ഓലാടത്താഴെ – പൊയ്ത്തുംകടവ് റോഡില്‍ കലുങ്ക് പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 29 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kയുവജനക്ഷേമ-യുവജനകാര്യ സമിതി യോഗം ഡിസംബർ 30ന് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം ഡിസംബർ 30ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യുവജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് യുവജനങ്ങളിൽനിന്നും യുവജന സംഘടനകളിൽനിന്നും പരാതികൾ സ്വീകരിക്കും.…
-
കണ്ണൂർ നഗരത്തെ ലഹരിമുക്തമാക്കാനുള്ള എക്സൈസ് വകുപ്പിന്റെ തീവ്രശ്രമങ്ങൾക്കിടയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഉജ്ജൽ ദാസ് എന്നയാളെയാണ് 4.780 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
