kannur News

വൈദ്യുതി മുടങ്ങും

തളിപ്പറമ്പ് 220 കെ വി സബ്സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഡിസംബർ 14 ന് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Read more

വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തദ്ദേശസ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 12 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

Read more

തദ്ദേശതിരഞ്ഞെടുപ്പ്: ഇവിഎം മെഷീനുകളുമായി ബൂത്തുകൾ സജ്ജം

വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ സജ്ജം. 20 വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു. ഡിസംബർ 10 ബുധനാഴ്ച രാവിലെ എട്ടു മണി മുതലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ…

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: രാവിലെ ആറുമണിക്ക് മോക് പോൾ;  ഏഴ് മണി മുതൽ പോളിംഗ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി മെഷീനുകളുടെ പ്രവർത്തനക്ഷമതയും കൃത്യതയും പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂർ മുൻപ് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ മോക് പോൾ ആരംഭിക്കും. തുടർന്നാണ് രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കുക. മെഷീനിൽ വോട്ടുകളൊന്നും…

Read more

ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ, വോട്ടെടുപ്പ് ഡിസംബർ 11നും വോട്ടെണ്ണൽ ഡിസംബർ 13നും നടക്കും. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ…

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പഞ്ചായത്തിൽ മൂന്ന് വോട്ട്, നഗരസഭ, കോർപറേഷൻ ഒറ്റ വോട്ട്

തദ്ദേശ തിരഞ്ഞെടുപ്പിന് പഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടാണുള്ളത്. ത്രിതല തിരഞ്ഞെടുപ്പാണിത്. പക്ഷേ, നഗരസഭകളിലും കോർപറേഷനിലും ഒറ്റ വോട്ടാണ്. അതുകൊണ്ട് പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും നഗരസഭകളിൽ…

Read more

ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു

കേരള വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍ ഡിവിഷനു കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ അനധികൃത ജലമോഷണം, മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍ നിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്ററില്‍ കൃത്രിമം കാണിക്കുക, വിച്ഛേദനം…

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവികൾ  

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മീഷണർ  പി. നിധിന്‍ രാജ്, റൂറല്‍  ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവർ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ…

Read more

ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും  ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 11 വൈകീട്ട് ആറ് മണിക്ക്…

Read more

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എ /എം.എസ് .സി /എം.ബി.എ /എം.സി.എ/എം.ലിബ്.ഐ.എസ്‌സി /എം പി ഇ എസ്/എൽ .എൽ .എം ( സി ബി സി എസ് എസ് – സപ്ലിമെന്ററി -2023 അഡ്മിഷൻ ), ജൂൺ 2025 പരീക്ഷാഫലം…

Read more