ട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 20 ന് വൈകീട്ട് നാല്…
kannur News
-
-
കണ്ണൂർ കോർപ്പറേഷനെ നയിക്കാൻ പി ഇന്ദിര തന്നെ. അഡ്വ. പി ഇന്ദിരയെ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ എംപി. പരിചയസമ്പന്നയായ ഇന്ദിരക്ക് വികസന പ്രവർത്തനങ്ങളിലൂടെ കോർപ്പറേഷനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് സുധാകരൻ പറഞ്ഞു.ഇന്ന് രാവിലെ നടന്ന കോർ കമ്മിറ്റിയിലാണ് അനിശ്ചിതങ്ങൾക്കൊടുവിൽ പി…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kപുനഃപ്രവേശനം അപേക്ഷകൾ ക്ഷണിച്ചു കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, MCA, MBA, B.Ed. സെന്ററുകളിലും, 2025-26 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും , B.Ed., MBA, MCA പ്രോഗ്രാമുകളുടെയും സർവകലാശാല ഡിപ്പാർട്ടുമെന്റുകളിലെ ബിരുദാനന്തര ബിരുദ…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kവനിതാ കമ്മീഷൻ മെഗാ അദാലത്ത് 23 ന് സംസ്ഥാന വനിതാ കമ്മീഷൻ മെഗാ അദാലത്ത് ഡിസംബർ 23ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. രജിസ്ട്രേഷൻ ക്യാമ്പ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ്…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana k2025 – 26 അധ്യയന വർഷത്തെ ‘ശ്രീമതി. സുധാകൃഷ്ണൻ എൻഡോവ്മെന്റ്’ സ്കോളര്‍ഷിപ്പിനായി കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ് /എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും ( സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kക്യാമ്പ് ഫോളോവര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്-28, ധോബി-15, സ്വീപ്പര്‍-ഒന്‍പത്, ബാര്‍ബര്‍-ഏഴ്, വാട്ടര്‍ ക്യാരിയര്‍-ആറ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം ഡിസംബര്‍…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kപ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ./ബി.എ. ഡിഗ്രി സപ്ലിമെന്ററി (2020 മുതൽ 2023 വരെ പ്രവേശനം) വിദ്യാർഥികളുടെ അസൈൻമെന്റ് കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബി.കോം/ബിബിഎ/ബി.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ-2020 മുതൽ 2023 വരെ പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kകെ.എസ്.ആര്.ടി.സി ഗവി യാത്ര കെ.എസ്.ആര്.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ജനുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ…
-
മുണ്ടമൊട്ട-ശശിധരൻ പീടിക റോഡ്-എടക്കണ്ടിമുക്ക്- ഉമ്മൻചിറ റോഡിൽ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 17 മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
-
ഡിസംബർ 11ന് നടന്ന കണ്ണൂർ ജില്ലയിലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13) ജില്ലയിലെ 20 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ലാ…
