കെ.എസ്.ഇ.ബി ഏച്ചുര്‍ ഡിവിഷനില്‍ ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാനച്ചേരി, കോട്ടനച്ചേരി ചകിരി, ഇടക്കണമ്പെത്ത്, ജയന്‍പീടിക എന്നിവിടങ്ങളില്‍ പൂര്‍ണമായും മായന്മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന്‍…
kannur News
-
-
കണ്ണൂർ ചാലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.ചാല സ്വദേശി സരോജിനി ആണ് മരിച്ചത് .ഇന്നലെ പനോന്നേറിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.
-
kannur News
ശ്രീകണ്ഠപുരത്ത് റോഡരികിൽ നിർത്തിയിട്ട ടെമ്പോ ട്രാവലർ കത്തിനശിച്ചു
by Sayana kby Sayana kതളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം പുലർച്ചെ 3.30നാണ് സംഭവം. നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ…
-
പാനൂരിനടുത്ത മൊകേരി വള്ള്യായില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് എ.കെ. ശ്രീധരന്റെ കുടുംബത്തിന് വനം വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയില്‍ ആദ്യഗഡു അഞ്ച് ലക്ഷം രൂപ കൈമാറി. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സനാണ് ശ്രീധരന്റെ മകന് വിപിന്‍ വീട്ടിലെത്തി…
-
kannur News
നേതാവേ അടുത്ത വിഷയം?’, ‘ഒരു നിശ്ചയവുമില്ല മനോരമയിൽ ഒന്നും വന്നില്ല’: വി ഡി സതീശനെ പരിഹസിച്ച് കോൺഗ്രസ് നേതാവ്
by Sayana kby Sayana kപ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കോൺഗ്രസ് നേതാവിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ ടിയാണ് വി ഡി സതീശനെ പരിഹസിക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരിക്കുന്നത്. ‘നേതാവേ അടുത്ത വിഷയം’ എന്ന് ജയകൃഷ്ണൻ ചോദിക്കുന്നതായും…
-
കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു, സിവില്‍ ഡിഫന്‍സ്, കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വേ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, കേരള റെയില്‍വേ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന റെയില്‍ മൈത്രി-റെയില്‍ ജാഗ്രത ബോധവത്കരണ പരിപാടിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അസി.…
-
kannur NewsNews
വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
by Sayana kby Sayana kമിഷന്-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്- 1000 എന്ന പദ്ധതിയിലേക്ക് ഉല്പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍…
-
മനോഭാവം മാറ്റാം, എല്ലാവര്ക്കും ചെവിയുടെയും കേള്‍വിയുടെയും പരിരക്ഷ ഉറപ്പാക്കാം ‘ എന്ന സന്ദേശവുമായി ലോക കേള്‍വി ദിനാചരണം ജില്ലയില്‍ വിപുലമായി സംഘടിപ്പിച്ചു. മുഴത്തടം ഗവ. യു.പി. സ്കൂളില്‍ കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രവണ വൈകല്യം…
-
kannur NewsNews
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
by Sayana kby Sayana kകണ്ണൂർ സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 10.03.2025 (തിങ്കളാഴ്ച) വരെ നീട്ടിയിരിക്കുന്നു. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ സർവ്വകലാശാല വെബ് സൈറ്റിൽ ഓൺലൈൻ…
-
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പെരുവാംപറമ്പ് കല്ലുവയല്‍ നെല്ലിക്കാംപൊയില്‍ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നെല്ലിക്കാംപൊയിലിനും കല്ലുവയലിനും ഇടയില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ അഞ്ച് വരെ പ്രസ്തുത ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പെരുവാംപറമ്പ് നിന്നും വരുന്ന…
