ആന്ധ്രയിൽ വീണ്ടും ദുരഭിമാനകൊല. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ച് മകളെ മരത്തിൽ കെട്ടി തൂക്കി പെട്രോൾ ഒഴിച്ച് കത്തിച്ച് അച്ഛൻ. ബിരുദ വിദ്യാർത്ഥിനിയായ 20-കാരി ഭാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലപ്പെട്ട ഭാരതിയുടെ പിതാവ് രാമഞ്ജനേയല്ലു പൊലീസിൽ കീഴടങ്ങി. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊല…
National News
-
-
National News
ലണ്ടനിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ കൈയേറ്റം ശ്രമം ചെയ്യാൻ ശ്രമം :പിന്നിൽ ഖാലിസ്ഥാനികൾ എന്ന് സൂചന
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. ഇതിനിടയിലാണ് ആക്രമണ ശ്രമമുണ്ടായത്. പിന്നില്‍ ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണെന്നാണ് റിപ്പോര്‍ട്ട്.ഖലിസ്ഥാന്‍ സംഘടനയുടെ ആളുകള്‍ പ്രതിഷേധിക്കുന്നതിനിടയില്‍…
-
ഉത്തർ പ്രദേശിൽ MLA ക്ക് പിഴ ഈടാക്കി സ്പീക്കർ. നിയമസഭ കാർപെറ്റിൽ ഗുഡ്ക ചവച്ചു തുപ്പിയ MLA ക്കാണ് സ്പീക്കർ സതീഷ് മഹാന പിഴ വിധിച്ചത്. കർപ്പെറ്റ് വൃത്തിയാക്കാനുള്ള ചെലവ് MLA യിൽ നിന്നും ഈടാക്കും എന്ന് സ്പീക്കർ വ്യക്തമാക്കി. MLA…
-
National News
ഹിമാനി നർവാളിന്റെ മൃതദേഹമടങ്ങിയ ട്രോളിയുമായി റോഡിലൂടെ നീങ്ങുന്ന പ്രതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഹിമാനി നർവാളിന്റെ മൃതദേഹമടങ്ങിയ ട്രോളിയുമായി പ്രതി സച്ചിൻ പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മാസ്ക് അണിഞ്ഞ് കറുത്ത ട്രോളി ബാഗ് വലിച്ചുകൊണ്ട് റോഡിലൂടെ നീങ്ങുന്ന സച്ചിനെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഫെബ്രുവരി 28ലെ ഹിമാനിയുടെ രോഹ്തക്കിലെ…
-
National News
മധ്യപ്രദേശില്‍ ബിജെപി നേതാവ് അറസ്റ്റില്‍: 15കാരിക്ക് ലൈംഗിക പീഡനം; പ്രതികള്‍ക്ക് താമസ സൗകര്യമൊരുക്കി;
മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവായ സഞ്ജു യാദവ് ആണ് പിടിയിലായത്. 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് താമസ സൗകര്യമൊരുക്കിയെന്നതാണ് സഞ്ജയ്ക്ക് എതിരായ കേസ്.സംഭവത്തിന് പിന്നാലെ പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി…
-
National News
എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് അറസ്റ്റിൽ: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസ്;
എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ ഇ ഡി അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
-
National News
ഡൽഹിയിലെ ജ്യോതി നഗർ പ്രദേശത്ത് വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ്
by Sayana kby Sayana kവടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജ്യോതി നഗറിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജ്യോതി നഗർ…
-
National News
കോൺഗ്രസ് നേത്യത്വത്തിന്റെ താക്കീത്; രോഹിത് ശർമ്മയ്ക്കെതിരായ വിവാദ പോസ്റ്റ് പിൻവലിച്ച് ഷമ മുഹമ്മദ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്ന എക്സ് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് കുറിപ്പ് പിൻവലിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഷമയ്ക്ക് പാർട്ടി താക്കീത് നൽകി. പരാമർശം…
-
അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്സിന് നേരെ ക്രൂര ആക്രമണം. ലീല ലാല്‍ എന്ന നഴ്സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റീഫന്‍ സ്കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന്…
-
National News
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല; പുരുഷന്മാർക്കും ഏകാന്തതയുണ്ട്’, വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചശേഷം ടെക്കി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുള്ള മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ…
