Politics

ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സൂചിപ്പിച്ച് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒയാസിസ് ബ്രൂവറിയ്ക്ക് വേണ്ടിയും വിമുക്തി പരിപാടിയിലും ഒരേ പോലെ സംസാരിക്കേണ്ടി വരുന്ന അവസ്ഥയാണ് എക്‌സൈസ് വകുപ്പ് മന്ത്രിക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പറഞ്ഞു. ബ്രൂവറിയെ…

Read more

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും:എം വി ഗോവിന്ദൻ

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവായി തീരുമാനിക്കുക. പ്രായപരിധിയിൽ ഒഴിഞ്ഞ നേതാക്കളെയും ക്ഷണിതാവാക്കിയേക്കുംസിപിഐഎമ്മിന്റെ ചരിത്രത്തിലാദ്യമായായിരുന്നു വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ രൂപീകരിച്ചത്. വിഎസിനെ ഒഴിവാക്കിയോ എന്ന…

Read more

പരസ്യ പ്രതികരണം തെറ്റായിപോയി;പാർട്ടിക്ക് വഴങ്ങി എ പത്മകുമാർ

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ. ഒരു ആശയത്തിന്റെ പിന്നാലെയാണ് താൻ നിൽക്കുന്നത്. മന്ത്രി വീണാ ജോർജിനെതിരായ പരാമർശം വ്യക്തിപരമല്ല. കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങൾ വന്നപ്പോൾ അതിൽ പ്രതികരണം നടത്തിയതാണ്.പാർട്ടിക്കാരനെന്ന നിലയിൽ പരസ്യ…

Read more

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്   കണ്ണൂർ സർവ്വകലാശാല  മാങ്ങാട്ടുപറമ്പ  കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി  പഠന  വകുപ്പിൽ   അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് (ഒഴിവുകളുടെ എണ്ണം-1 ) ദിവസ വേതനാടിസ്ഥാനത്തിൽ  താൽക്കാലിക നിയമനം നടത്തുന്നു  . യു ജി സി നിഷ്‌കർഷിക്കുന്ന യോഗ്യതയുടെ…

Read more

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം:കേസെടുത് മനുഷ്യാവകാശ കമീഷൻ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണറും കൂടൽമാണിക്യം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ദേവസ്വം…

Read more

എ പത്മകുമാറിനെ തള്ളിയും തലോടിയും സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം

മുതിർന്ന നേതാവായ എ പത്മകുമാർ പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാവാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സംസ്ഥാന കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്താതെ പോയ സാഹചര്യം പാർട്ടി വ്യക്തമായി പരിശോധിക്കും.എന്തുകൊണ്ടാണ് പത്മകുമാർ ഫേസ്ബുക്കിൽ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം…

Read more

കോമയിലുള്ള യുവാവ് ആശുപത്രി ബില്ല് കണ്ട് ഇറങ്ങിയോടി

ആശുപത്രി അധികൃതർ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങൾ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ കേട്ട് ബന്ധുക്കൾ പണം സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിലാണ്…

Read more

ബംഗാൾ പാഠം ആകണം’, ജാഗ്രത വേണമെന്ന് CPIM സംഘടനാ റിപ്പോർട്ട്; വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് രേഖ

ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം. തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും പാർട്ടി അധികാര കേന്ദ്രമെന്ന എന്ന തോന്നൽ ജനങ്ങൾക്ക്…

Read more

ബിജെപിയുടേത് നവഫാസിസ്റ്റ് നിലപാടാണെന്ന സിപിഐഎമ്മിന്റെ പുതിയ വ്യാഖ്യാനം ആത്മ വഞ്ചന’; വി എം സുധീരൻ

ബിജെപിയുടേത് ഫാസിസ്റ്റ് നിലപാട് അല്ല, നവഫാസിസ്റ്റ് നിലപാടാണെന്ന സിപിഐഎമ്മിന്റെ പുതിയ വ്യാഖ്യാനം ആത്മ വഞ്ചനയെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. മാർക്സിസ്റ്റ് പാർട്ടിയിലെ അണികളെ ക്രൂരമായി കബളിപ്പിക്കുന്ന നിലപാട്. ബിജെപിയും സിപിഐഎമ്മും തമ്മിൽ ആശയപരമായുള്ള അകലം കുറഞ്ഞു. സി പി…

Read more

എസ് പി സുജിത് ദാസ് വിശുദ്ധൻ!’: സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി പി വി അൻവരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ…

Read more