മനു ഭാക്കറും ഗുകേഷും ഉള്‍പ്പെടെ നാല് താരങ്ങള്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം

2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനടക്കം നാല് കായികതാരങ്ങള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മനു ഭാക്കര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Related posts

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബര്‍ 21 മുതല്‍ തിരുവനന്തപുരത്ത്

ബാലണ്‍ദ്യോര്‍ ഡെംബലെയ്ക്ക്; ഐറ്റാന ബോൻമാറ്റി മികച്ച വനിതാ താരം

മെസിയും സംഘവും കേരളത്തിലേക്ക്; അർജന്റീനയുടെ മത്സരം കൊച്ചിയിൽ നടത്താൻ സർക്കാർ