ഒയാസിസ് കമ്പനിയുമായി ചർച്ചനടത്തിയാണോ മദ്യനയം മാറ്റിയതെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. പൊതുമേഖലയിലുള്ള മലബാർ ഡിസ്റ്റലറിക്ക് കൊടുക്കാത്ത വെള്ളം സ്വകാര്യ കമ്പനിക്ക് നൽകുന്നു. ഒയാസിസ് കമ്പനിയെ സഹായിക്കാനുള്ള ബാധ്യത ആർക്കാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് പിണറായി വിജയൻ തെളിയിച്ചുകൊണ്ടിരിക്കുന്നു.