തലശ്ശേരി ബ്രണ്ണൻ കോളേജിൽ വാലൻറ്റൈൻസ്‌ഡേ ആഘോഷത്തിനിടെ തമ്മിൽ തല്ല്

തലശ്ശേരി ബ്രണ്ണൻ കോളേജിലാണ് വാലെന്റൈൻസ്‌ഡേ ആഘോഷത്തിനിടെ എസ്എഫ്ഐ -എ ബി വി പി സംഘർഷം ഉണ്ടായത് .വാക്കേറ്റത്തിലൂടെ ആരംഭിച്ച സംഘർഷം കയ്യകളിയിലേക് കടക്കുകയായിരുന്നു ,എസ് എഫ് ഐ ഏരിയ നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചു എബിവിപിയും പരുപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത് എന്ന് എസ്എഫ് ഐഉം പരസ്പരം ആരോപിച്ചു . എബിവിപി പ്രവർത്തകനും മൂന്നാം വർഷബിരുദവിദ്യാർത്ഥി ഗോകുലിനും കോളേജ് യൂണിയൻ സെക്രെട്ടറിയും എസ്എഫ്ഐ നേതാവുമായ ഗൗതം, ഋതിക് എന്നിവരും ചികിത്സതേടി

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്