കോഴിക്കോട് ജില്ലയിലെ ആന എഴുന്നള്ളിപ്പുകൾ താൽകാലികമായി നിർത്തിവെക്കാൻ നിർദേശം

കോഴിക്കോട് ജില്ലയിലെ മുഴുവൻ ആന എഴുന്നള്ളിപ്പുകളും ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞ് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലയത്തിൽ കോഴിക്കോട് എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്‍റേതാണ് തീരുമാനം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും