തൃശൂരില്‍ വയേധികനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയേധികനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാലിലാണ് സംഭവം. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്.കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും