റെയില്‍വെ ഗേറ്റ് അടച്ചിടും

തലശ്ശേരി -എടക്കാട് സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള കൊടുവള്ളി-എന്‍ എച്ച്- മമ്പറം (കൊടുവള്ളി) ലെവല്‍ ക്രോസ് ഫെബ്രുവരി 21 ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും