കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 25 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ട്രാൻസ്‌ഫോർമർ മാറ്റി വെക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 25ന് രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെ ജ്യോതി പീടിക, പുതിയകോട്ടം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും