പിണറായി പാറപ്രം സ്വദേശി എം സലാഹുദ്ധീനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ഒന്നര കിലോയോളം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇൻസ്പെക്ടർ എം വി ബിജുവിൻ്റെ നേതൃത്വത്തിൽ എസ്ഐ എൻ ദിജേഷാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.