ചിറക്കല്‍- കാട്ടാമ്പള്ളി- മയ്യില്‍- കൊളോളം റോഡില്‍ കാട്ടാമ്പള്ളി പാലം മുതല്‍ കമ്പില്‍ ടൗണ്‍ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ അഞ്ച് ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.