നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയകരം

ശത്രു കപ്പലുകളെ പ്രതിരോധിക്കാൻ സാധിക്കുന്ന നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ (എൻ.എ.എസ്.എം-എസ്.ആർ) ആദ്യ പരീക്ഷണം വിജയകരം. ചാന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലാണ് ഡി.ആർ.ഡി.ഒയും നാവികസേനയും സംയുക്തമായി പരീക്ഷണം നടത്തിയത്. നാവികസേനയുടെ സീകിങ് ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പരമാവധി ലക്ഷ്യസ്ഥാനത്തുള്ള ചെറിയ കപ്പലിനെ തകർത്തതായി ഡി.ആർ.ഡി.ഒ അറിയിച്ചു.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി