ജില്ലയിൽ സോഡവില കൂട്ടുന്നു

സോഡ നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുടെ വില വർധന കാരണം കണ്ണൂർ  ജില്ലയിൽ മാർച്ച് ഒന്ന് മുതൽ സോഡ, സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ വില യഥാക്രമം 10 രൂപ, 12 രൂപ എന്നീ തരത്തിൽ കൂട്ടുന്നതായി മാനുഫാക്ചേഴ്സ് ഓഫ്‌ സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക് കേരള ജില്ലാ കമ്മിറ്റി അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും