കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 04 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കെ.എസ്.ഇ.ബി ഏച്ചുര്‍ ഡിവിഷനില്‍ ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാനച്ചേരി, കോട്ടനച്ചേരി ചകിരി, ഇടക്കണമ്പെത്ത്, ജയന്‍പീടിക എന്നിവിടങ്ങളില്‍ പൂര്‍ണമായും മായന്‍മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന് കീഴില്‍ എച്ച്.ടി ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ സി പി സ്റ്റോര്‍, മുണ്ടേരിപീടിക, ഡാഫോഡില്‍ വില്ല, ഹെല്‍ത്ത് സെന്റര്‍, കാപ്പാട്, ശരവണ മില്‍ ഭാഗങ്ങളില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ഡി ടെക്, കിതാപുരം ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് വരെയും യു.ജി കേബിള്‍ വര്‍ക് നടക്കുന്നതിനാല്‍ പുതിയകോട്ടം, ജ്യോതിപീടിക, ഷെല്‍ട്ടേഴ്സ് ക്ലബ്ബ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും