ദേശീയ ലൈന്‍ മാന്‍ ദിനചാരണം

ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി ഓഫീസുകളില്‍ ദേശീയ ലൈന്‍ മാന്‍ ദിനചാരണം സംഘടിപ്പിച്ചു. ഏച്ചൂര്‍, ചാലോട്, ചക്കരക്കല്‍ ഓഫീസുകളില്‍  നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ സിങ്, ജയകുമാര്‍, സവിത എന്നിവര്‍ ലൈന്‍മാന്‍മാരെ ആദരിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി നിര്‍ദേശം പ്രകാരമാണ് മാര്‍ച്ച് നാലിന് ദേശീയ ലൈന്‍ മാന്‍ ദിനമായി രാജ്യവ്യാപകമായി ആചരിക്കുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും