ചൊവ്വ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിൽ വർക്ക് ഉള്ളതിനാൽ ഏച്ചൂർ സെക്ഷനിലെ ജനശക്തി, ചേലോറ, പെരിങ്ങലായി, ഋഷീശ്വരം ടെമ്പിൾ, ശ്രീരോഷ് ക,കക,കകക ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് എഴിന് രാവിലെ 8.30 മുതൽ 12 വരെ വൈദ്യുതി മുടങ്ങും. നമ്പ്യാർ പീടിക ട്രാൻസ്‌ഫോർമറിന്റെ അയ്യപ്പൻമല ഭാഗത്ത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.