കാട്ടുപന്നിയുടെ അക്രമത്തിൽ മരിച്ച എ.കെ. ശ്രീധരൻ്റെ കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി

കാട്ടുപന്നിയുടെ അക്രമത്തിൽ കൃഷിയിടത്തിൽ മരണപെട്ട കണ്ണൂർ മൊകേരി വള്ള്യായിലെ എ.കെ. ശ്രീധരൻ്റെ കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.ഇന്ന് രാവിലെയാണ് കെ.പി മോഹനൻ എം.എൽ.എ യോടും മറ്റ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥർക്കുമൊപ്പം മന്ത്രി വസതിയിലെത്തിയത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും