സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് അടുത്ത മൂന്ന് ദിനം കൂടി തുടരാൻ സാധ്യത

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് അടുത്ത മൂന്ന് ദിവസം കൂടി തുടരാൻ സാധ്യത. ഈ ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ ഉച്ചക്ക് ശേഷം ഒറ്റപെട്ട മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വഴ്ചയ്ക്ക് ശേഷം കിഴക്കൻ കാറ്റ് വീണ്ടും സജീവമായേക്കും.

ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം പൊതുവിൽ ചൂട് തുടരുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ചൂടിന് മാറ്റം ഉണ്ടാകില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും