കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ സെന്ററിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഒരു ടെക്നിക്കൽ അസിസ്‌റ്റന്റിന്റെ ഒഴിവുണ്ട് . തത്സമയ അഭിമുഖം 17 / 03 / 2025  തിങ്കളാഴ്ച രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസ്സിലെ ഭൗതികശാസ്ത്ര പഠനവകുപ്പിൽ വച്ച് നടത്തുന്നതാണ്. ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അതി സങ്കീർണ ഉപകരണങ്ങൾ കൈകാര്യം ചെയ്ത് മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പയ്യന്നൂർ ക്യാമ്പസ്സിൽ  ഹാജറാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447458499 എന്ന നമ്പറിൽ  ബന്ധപ്പെടുക

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും