മദ്യലഹരിയിൽ മകൻ അമ്മയെ ബലാത്സംഗം ചെയ്തു

മദ്യലഹരിയിൽ മകൻ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കല്ലമ്പലത്താണ് ഞെട്ടിക്കുന്ന സംഭവം. 45 വയസുള്ള മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 72-കാരിയാണ് പീഡനത്തിനിരയായത്. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. കിടപ്പ് രോഗിയായിരുന്നു അമ്മ. അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസിൽ അറിയിച്ചത്. നാട്ടുകാർ പിടികൂടിയതിനാൽ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും