പരീക്ഷാ ടൈം ടേബിൾ
ഒന്നും രണ്ടും വർഷ അഫ്സൽ -ഉൽ ഉലമ പ്രീലിമിനറി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെ
പ്രോജക്ട്/ വാചാ പരീക്ഷ
രണ്ടാം വർഷ എം.എ. ഇംഗ്ലീഷ് ഡിഗ്രി (വിദൂര വിദ്യാഭ്യാസം-സപ്ലിമെന്ററി വൺ ടൈം മേഴ്സി ചാൻസ് -2011-2019 അഡ്മിഷൻ), ജൂൺ 2024 ൻ്റെ പ്രോജക്ട്/ വാചാ പരീക്ഷ 26.03.2025 ന് സർവകലാശാലാ താവക്കര കാമ്പസിലെ സ്റ്റുഡൻറ് അമിനിറ്റി സെന്ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.