കണ്ണൂര്‍ ജില്ലയില്‍ (മാർച്ച് 25 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

33 കെവി റീ കണ്ടക്റ്ററിംഗ് വര്‍ക് ഉള്ളതിനാല്‍ മാര്‍ച്ച് 25 ന് രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെ ഹിറ സ്റ്റോപ്പ്, പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും