തളിപ്പറമ്പ ബ്ലോക്കിലെ പൊക്കുണ്ട്, കൂനം, കുളത്തൂര്‍, കണ്ണാടിപ്പാറ, നടുവില്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ പൊക്കുണ്ട് മുതല്‍ ചുഴലി വരെയുള്ള ഭാഗത്തെ ഗതാഗതം ഏപ്രില്‍ രണ്ട് മുതല്‍ പത്ത് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.