Home News അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി KSRTC

അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി KSRTC

by Sayana k
0 comments

അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി KSRTC. 80 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്. 2020 ഡിസംബർ മാസത്തിനുശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം കിട്ടുന്നത്.

തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign