Home News വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു

വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു

by Sayana k
0 comments

വടക്കൻ പറവൂരിൽ രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടിക്കാട് സ്വദേശികളായ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനോട് ചേർന്നുള്ള തോടിലേക്ക് വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്.

കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign