ഗതാഗത നിയന്ത്രണം

ചിറക്കല്‍ – കാട്ടാമ്പള്ളി – മയ്യില്‍ – കൊളോളം റോഡില്‍ ടാറിങ്ങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ കമ്പില്‍ മുതല്‍ ചെക്കിയാട്ടു കടവ് വരെ ഏപ്രില്‍ 23 മുതല്‍ മെയ് മൂന്ന് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും