കോതമംഗലത്ത് കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലത്ത് കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം പിണവൂര്‍കുടി സ്വദേശി പ്രകാശ് ആണ് മരിച്ചത്. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്തിയോടിക്കുന്നതിന് ഇടയിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും