ബെംഗളൂരുവിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ

ബെംഗളൂരുവിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ. ബെംഗളൂരു ചിക്കജാലയിലാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്.ആഫ്രിക്കൻ വംശജയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ കഴുത്തിലും തലയിലും പരിക്കുകളോടെയാണ് മൃതദേഹം. കൊലപാതകത്തിന് ശേഷം മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും