വൈദ്യുതി മുടങ്ങും

എച്ച് ടി മെയിന്റനന്‍സ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം മൂന്ന് വരെ മാവിലാച്ചല്‍, മാവിലാച്ചാല്‍ കനാല്‍, ഏച്ചൂര്‍ കോളനി, മായന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും