ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
ഈ നിയമനം 60 ദിവസത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം അനുവദിക്കുന്നത് വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 13.05.2025 ചൊവ്വ രാവിലെ 10.30 മണിക്ക് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് 9446870675 എന്ന നമ്പറിൽ ബന്ധപ്പെടുക
ഹാൾ ടിക്കറ്റ്
14.05.2025 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം , ബിഎ അഫ്സൽ ഉൽ ഉലമ ബിരുദം പ്രൈവറ്റ് റജിസ്ട്രേഷൻ റഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്മെ
ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ചഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.
പുനർമൂല്യനിർണ്ണയഫലം
അഫിലിയേറ്റഡ് കോളേജുകൾ/ സെന്ററുകളിലെ മൂന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി (നവംബർ 2024 )പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷം ബി എ/ബി എ അഫ്സൽ- ഉൽ – ഉലമ/ബികോം/ബിബിഎ/ ബി സി എ /ബി എസ് സി മാത്തമാറ്റിക്സ് ബിരുദം -മേഴ്സിചാൻസ് (2011-2017 അഡ്മിഷൻ) സപ്ലിമെന്ററി-(2018-
