പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ (2024 അഡ്മിഷൻ ) പരീക്ഷാ രെജിസ്ട്രേഷൻ
പ്രൈവറ്റ് രെജിസ്ട്രേഷൻ (2024 അഡ്മിഷൻ) ബിരുദ പ്രോഗ്രാമുകളുടെ (FYUGP പാറ്റേൺ ) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷൻ പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റുഡന്റ് രജിസ്‌ട്രേഷനും കോഴ്സ് സെലെക്ഷനും മെയ് 15 വരെ ചെയ്യാവുന്നതാണ് . തുടർന്ന് 19.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 23.05.2025 വരെ പിഴയോട് കൂടിയും പരീക്ഷാ രജിസ്‌ട്രേഷനും ചെയ്യേണ്ടതാണ് . പരീക്ഷകൾ 11.06.2025 ന് ആരംഭിക്കും. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.