റെയില്‍വെ ഗേറ്റ് അടച്ചിടും

വളപട്ടണം – കണ്ണപുരം സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് – അഞ്ചാംപീടിക (ഇരിണാവ്) ലെവല്‍ ക്രോസ് ജൂണ്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ ജൂണ്‍ 10 ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും