വൈദ്യുതി മുടങ്ങും

എച്ച്ടി ലൈനിന് സമീപത്തെ മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ജൂൺ 15ന് രാവിലെ 9:30 മുതൽ ഉച്ച രണ്ട് മണി വരെ ടിപ്‌ടോപ്പ്, പുറവൂർ, ചങ്ങലാട്ട്, കാട്ടോളി കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും