ടൈം ടേബിൾ
30.07.2025 ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .
പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാംസെമസ്റ്റർ എം.എസ്.സി കെമിസ്ട്രി/ എം.എസ്.സി കെമിസ്ട്രി വിത്ത് ഡ്രഗ്ഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസിഎന്നിവ 2025 ജൂൺ 20 മുതൽ ജൂലായ് 2 വരെയുള്ള തീയതികളിലായി അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്.വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. 

