കളിപ്പാട്ടത്തിൽ കാൽ കുടുങ്ങി അപകടം; അച്ഛനോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് മരിച്ചു

പ്രതീകാത്മക ചിത്രം

കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാല് കുടുങ്ങി നാല് വസയുകാരന് ദാരുണാന്ത്യം. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കുഞ്ഞ് നിലത്ത് വീഴുകയായിരുന്നു. നെയ്യാറ്റിൻകര റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്.

ഉടൻ തന്നെ ഇമാനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും