വൈദ്യുതി മുടങ്ങും

എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 24 ന് രാവിലെ എട്ട് മണി മുതല്‍ രാവിലെ 11:30 വരെയും സി.എച്ച്.എം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11:30 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും